പത്തനംതിട്ട : കുലശേഖരപതി ചരിവുകാലായിൽ (ഇടപ്പടവിൽ) പരേതനായ ജോർജ്ജിന്റെയും ലൈസാമ്മയുടെയും മകൻ സൗദിയിൽ നിര്യാതനായ സണ്ണി സി.ജി.(48)യുടെ സംസ്കാരം ഇന്ന് രണ്ടിന് മൈലപ്ര സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: കടമ്മനിട്ട് പൂവണ്ണുമ്മൂട്ടിൽ കുടുംബാംഗം ജെസ്സി. മകൻ : ജസ്റ്റിൻ, സഹോദരങ്ങൾ: സുധ, സജി, സജു.