അടൂർ: മേലൂട് തേക്കുവിളയിൽ (ശ്രീ സായ് ഡ്രൈവിംഗ് സ്‌കൂൾ, തെങ്ങുംതാര)മന്മഥൻ (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ:ലേഖ മകൾ:മനില.