sob-sunil-p-mathew
സുനിൽ. പി. മാത്യു

കുന്നന്താനം പാലയ്ക്കത്തകിടി: പാറാങ്കലായ മുണ്ടുകുഴി പൂങ്കോട്ടായിൽ പരേതനായ കെ. പി. മാത്യുവിന്റെ മകൻ നിര്യാതനായ സുനിൽ. പി. മാത്യുവി (52) ന്റെ സംസ്‌കാരം ഇന്ന് പത്തിന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം ചെന്നൈ പാടി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: പ്രൊഫ. പ്രിൻസി. മക്കൾ: മോനിഷ (ഓസ്‌ട്രേലിയ), മന്ന. മരുമകൻ: മെൽവിൻ (ഓസ്‌ട്രേലിയ).