sob-jacob-pc
ജേക്കബ് പി. സി.

അയിരൂർ: കുരുടാമണ്ണിൽ പൊരുനല്ലൂർ ജേക്കബ് പി. സി. (85, റിട്ട. ഇൻകം ടാക്സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളിയിൽ. ഭാര്യ: പരേതയായ ലില്ലിക്കുട്ടി പരുമല നാക്കട കടവിൽ കുടുംബാംഗമാണ്. മക്കൾ: അജി, ബിജു. മരുമക്കൾ : മോൻ സി. ചാത്തനാട്ട്, തിരുവല്ല, സ്മിത ആലുങ്കൽ പാമ്പാക്കുട.