sob-lakshmi
ലക്ഷ്മി

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പാലയ്ക്കാട്ട് വീട്ടിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ : ലക്ഷ്മി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. മക്കൾ: പൊന്നമ്മ, മണി, ശാരദ, രമണി, രമ, ഗോപാലകൃഷ്ണൻ, പരേതനായ രാജപ്പൻ. മരുമക്കൾ: രാജമ്മ, ബേബി, നരേഷ്, വിമല, പരേതരായ സീതപ്പൻ, വാസു. സഞ്ചയനം ചൊവ്വ രാവിലെ 8 ന് .