sob-chandrasekharan-achar
ചന്ദ്രശേഖരൻ ആചാരി

തടിയൂർ: താഴത്തെക്കുറ്റ് കാലായിൽ ചന്ദ്രശേഖരൻ ആചാരി (62) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: രമണി. മക്കൾ: പ്രശാന്ത്, സിമി. മരുമകൻ: ശിവരാജൻ (പടിയറ)