sob-sukumaravarma
സുകുമാരവർ‌മ്മ

പന്തളം: പന്തളം കൈപ്പുഴ മംഗളാ വിലാസം കൊട്ടാരത്തിൽ (പടിഞ്ഞാറെ തളത്തിൽ) ടി. സുകുമാരവർമ്മ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കു 2നു വീട്ടുവളപ്പിൽ. തൃശൂർ അഞ്ചേരി തെക്കൂട്ടുമഠത്തിൽ കുടുംബാംഗമാണ്. ഭാര്യ: പന്തളം മംഗളാ വിലാസത്തിൽ ശകുന്തളാവർമ്മ. മക്കൾ: സുധീഷ് വർമ്മ, സജ്ജയ് വർമ്മ. മരുമക്കൾ: ശില്പ, കാർത്തിക.