കലഞ്ഞൂർ: മാങ്കോട് താന്നി വിളയിൽ ടി. എൻ. ശശിധരൻ നായർ (68) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ഷൈലജ. മക്കൾ: ടി. എസ്. ദിവ്യ, ടി. എസ്. ശ്യാംകുമാർ (ലേ ഔട്ട് സ്റ്റുഡിയോ). മരുമക്കൾ: രഘുനാഥൻ നായർ, ഹിത. സഞ്ചയനം തിങ്കൾ എട്ടിന്.