മല്ലപ്പള്ളി ഈസ്റ്റ്: കോലമല മാത്യു ശാമുവേൽ (ബേബി -80) ന്യൂയോർക്കിൽ നിര്യാതനായി. സംസ്‌കാരം നാളെ ന്യൂയോർക്കിൽ . ഭാര്യ: മാന്തുക മുണ്ടുതറയിൽ കുഞ്ഞമ്മ. മക്കൾ: ഷൈല സാം, ഷിബു മാത്യു, ശോഭാ മാത്യു. മരുമക്കൾ: സാം ജോർജ്, മഞ്ജു മാത്യു, സാനു മാത്യു.