മുരണി:കോലമല പരേതനായ കെ. എം.മത്തായിയുടെ ഭാര്യ മറിയാമ്മ മത്തായി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മുരണി മാർ യാക്കോബായ ഖുർദാന ഓർത്തഡോക്‌സ് പള്ളിയിൽ. പരേത വാളക്കുഴി പുത്തൻപറമ്പിൽ കുടുംബാംഗമാണ്.മക്കൾ: അനിയൻ, ബാബു, മോനിച്ചൻ, മോളി, ലിസി, പരേതനായ കുഞ്ഞുമോൻ. മരുമക്കൾ:ശാന്തമ്മ, റോസമ്മ, എൽസി, സാജൻ, തമ്പി, പരേതയായ വത്സമ്മ.