തടിയൂർ: ചരൽക്കുന്ന് മാടപ്പാട്ട് എം പി ജോസഫി (ജോസ് ) ന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (ലാലു-54) നിര്യാതയായി. ചരൽക്കുന്ന് പൊന്തനാമണ്ണിൽ കുടുംബാംഗമാണ്.സംസ്‌കാരം നാളെ 12 മണിക്ക് വള്ളിക്കാലാ സെമത്തേരിയിൽ. മക്കൾ: ജൂഫിൽ, ജൂണി, ജെൻസി.
മരുമക്കൾ: രമ്യ, ബ്ലസൻ, ഷെജിൻ.