sob-ts-thomas
റ്റി.എസ്‌. തോമസ്

നെടുങ്ങാടപ്പള്ളി:സി.എം.എസ്. ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപകനും നോവലിസ്റ്റുമായ, കോഴികുന്നത്ത് തോയക്കുളത്ത് റ്റി.എസ്‌. തോമസ് (കുഞ്ഞൂഞ്ഞുകുട്ടി ​92) നിര്യാതനായി. സംസ്‌കാരം നാളെ രണ്ടിന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ പള്ളിയിൽ.
ഭാര്യ: അന്നാമ്മ മോടയിൽ കുടുംബാംഗമാണ്.മക്കൾ:മോളി,ആനി, സാം (നെടുങ്ങാടപ്പള്ളി സി.എം.എസ്. ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപകൻ). മരുമക്കൾ:
പി.വിജേക്കബ്, ജെസ്സി.