sob-merykutty-john
മേരിക്കുട്ടി ജോൺ

ചങ്ങനാശേരി: മാടപ്പള്ളി കല്ലറയ്ക്കൽ പരേതനായ കെ.സി. ജോണിയുടെ ഭാര്യ മേരിക്കുട്ടി ജോൺ (70) നിര്യാതയായി. സംസ്​കാരം നാളെ ഉച്ചയ്ക്ക് 2.30 ന് ചങ്ങനാശേരി മുണ്ടുപാലം സെന്റ് മേരീസ് പള്ളിയിൽ. പരേത പത്തനംതിട്ട തോളൂർ മേപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: റീനാ ആന്റണി, റിച്ചൻ കെ. ജോൺ (ഭാരത് എയർ ട്രാവൽസ് പത്തനംതിട്ട), റെജി കെ. ജോൺ, റെജീന സജീവ്. മരുമക്കൾ: ആന്റോച്ചൻ കാഞ്ഞൂപ്പറമ്പിൽ, ബീനാ പാലമുറിയിൽ, സൂസൻ മേപ്പുറത്ത്, സജീവ് തോമസ് മറ്റത്തിൽ.