അതിരുങ്കൽ : കാരയ്ക്കാകുഴി ചിത്തിരാ ഹൗസിൽ പരേതനായ പീതാംബരൻ നായരുടെ ഭാര്യ ഓമന പീതാംബരൻ (സി.പി.എം. മുൻ വാർഡ് മെമ്പർ-68) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ രാംനിവാസ്, മിനി, പുഷ്പ, രേഖ, ബൈജു, രജനി. മരുമക്കൾ: രമാദേവി, തുളസീധരൻ, ലോകനാഥൻ, സുരേഷ്, രഞ്ജി, സന്തോഷ്.