റാന്നി : പെരുനാട് കണ്ണനുമൺ കോട്ടയിൽ വീട്ടിൽ ഭാസ്കരൻ (75) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: അമ്പിളി, ഉഷ, ബിന്ദു, പരേതയായ ലേഖ. മരുമക്കൾ: ലോകനാഥൻ, സജി.