പെണ്ണുക്കര: പൂവണ്ണേത്ത് പി.പി. ഗോപിനാഥ കാർണ്ണവർ (86) നിര്യാതനായി. സംസ്കാരം നാളെ 10ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ഓമന, പൊന്നമ്മ, പരേതരായ ഗോപാലകൃഷ്ണകാർണവർ, രാമചന്ദ്ര കാർണവർ, ഭാസ്കര കാർണവർ, സരസമ്മ. സഞ്ചയനം 10ന് രാവിലെ 8ന്.