കോട്ടാങ്ങൽ: തോട്ടത്തിൽ ആന്റണി (അന്തോണി 87) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് കോട്ടാങ്ങൽ സെന്റ് ജോൺസ് ദ ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭാര്യ: റോസമ്മ മുക്കൂട്ടുതറ നെടുമ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൻ (ചങ്ങനാശേരി), മാമച്ചൻ(ദുബായ്) ,മോളി,വിൽസൺ, ജോൺസൺ (മണിമല), പരേതനായ മാർട്ടിൻ.മരുമക്കൾ: കുഞ്ഞുമോൾ, സുബി, ജോയി (പാണൂർ കറിക്കാട്ടൂർ), സീമ.