മല്ലപ്പള്ളി ഈസ്റ്റ് : പള്ളിക്കൽ കുരുവിള വർഗീസിനെ ഭാര്യ മറിയാമ്മ (അമ്മിണി 90) നിര്യാതയായി സംസ്‌കാരം പിന്നീട്. പരേത പുറമറ്റം കോട്ടക്കൽ കുടുംബാംഗമാണ്. മക്കൾ: ബാബു (ജെ. ബ്രദേഴ്സ് മെഡിക്കൽസ് മല്ലപ്പള്ളി), രാജു, വൽസമ്മ, റജി (മസ്‌കറ്റ്),സജി (സൗദി), പരേതയായ ഗ്രേസി. മരുമക്കൾ: ജോളി, ഓമന, ബേബിക്കുട്ടി, ലിജു, വിനീത.