തിരുവല്ല: ഷാരോൺ ഫെലോഷിപ്പ് ചർച്ച് മിനിസ്റ്റേഴ്സ് കൗൺസിൽ മുൻ ജനറൽ സെക്രട്ടറി റാന്നി വെച്ചൂച്ചിറ കണ്ണംപ്ലാലിൽ പാസ്റ്റർ കെ.ജി.മാത്യു (69 ) നിര്യാതനായി. സംസ്‌കാരം എട്ടിന് ഉച്ചയ്ക്ക് ഒന്നിന് കിഴക്കൻ മുത്തൂർ സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ മാത്യു. മക്കൾ: സുനി, ഫിന്നി. മരുമക്കൾ: ഷിബു, ഡിബ്രാ