sob-sarijiniyamma
സരോജിനിയമ്മ

നിരണം വടക്കും ഭാഗം :എ​സ്.എൻ.ഡി.പി യോഗം 1722 -ാം ശാഖാ അംഗം മങ്കത്രയിൽ സരോജിനിയമ്മ (87)​ നിര്യാതയായി.മക്കൾ- ജഗത,​ ആനന്ദവല്ലി,​ പങ്കജവല്ലി,​ ഷീല,​ സുശീലൻ,​ കൊച്ചുമോൾ മരുമകൾ : സുമ സുശീ​ലൻ