sob-hymavathiamma
ഹൈമവതി അമ്മ

കടമ്പനാട് തെക്ക്: കുന്നത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും കുന്നത്തൂർ താലൂക്ക് യൂണിയൻ എൻ. എസ്. എസ്. മുൻ വൈസ് പ്രസി‌ഡന്റും ആയിരുന്ന ഏഴാം മൈൽ ഗീതാ മന്ദിരത്തിൽ പരേതനായ തൊണ്ണൂറാം പന്തിയിൽ എസ്. കെ. മാധവൻ പിള്ളയുടെ ഭാര്യ പി. കെ. ഹൈമവതി അമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: എ. വിജയകുമാർ, എച്ച്. ഗീതാകുമാരി, എം. ജി. രഘുനാഥ്, എച്ച്. ഗിരിജ, എച്ച്. ഗംഗ, എച്ച്. മിനി, എച്ച്. ബിന്ദു, എച്ച്. മായ. മരുമക്കൾ: ബിന്ദു, അഡ്വ. തെങ്ങമം ശശി, ഷീജ, എൻ. ചന്ദ്രൻപിള്ള, കെ. രാധാകൃഷ്ണൻ നായർ, മരിയത്ത് വേണുഗോപാൽ, രാജേന്ദ്രകുമാർ, പരേതനായ അഡ്വ. ശങ്കുപിള്ള.