sob-g-devakiamma
ജി. ദേവകിയമ്മ

ഏനാത്ത്: തട്ടാരുപടി, നാട്ടുകുന്നിൽ കിഴക്കേതിൽ പരേതനായ മാധവൻ ഉണ്ണിത്താന്റെ ഭാര്യ ജി. ദേവകിയമ്മ (84) നിര്യാതയായി. സംസ്കാരം നാളെ രാവിലെ പത്തുമണിക്ക് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ചന്ദ്രമോഹൻ ഉണ്ണിത്താൻ, മനോഹരൻ ഉണ്ണിത്താൻ, ഉദയൻ ഉണ്ണിത്താൻ, ഹരിസുതൻ ഉണ്ണിത്താൻ (ചീഫ്. പി. എം. ജി. ഓഫീസ്, തിരുവനന്തപുരം), ഉഷാകുമാരി, ലതാകുമാരി. മരുമക്കൾ: പത്മകുമാരി, ഉഷാദേവി, രാജലക്ഷ്മി, ബിന്ദു സി. സി. സുരേന്ദ്രൻ നായർ, സുരേഷ് കുമാർ.