കൊടുമൺ: കൊടുമൺ കിഴക്ക് കുളത്തിനാൽ പുതുപ്പറമ്പിൽ സത്യവ്രതൻ (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ചന്ദ്രിക. മക്കൾ: ജിജ, ജിനു പ്രസന്നൻ, ജ്യോതി, രജനി, അർച്ചന. മരുമക്കൾ: മുരളി, പ്രസന്നൻ, സന്തോഷ്.