sob-kk-raveendran
കെ. കെ. രവീന്ദ്രൻ

വെള്ളയിൽ: വെള്ളയിൽ തെക്കേക്കര കെ. കെ. രവീന്ദ്രൻ (65) നിര്യാതനായി. വടശ്ശേരിക്കര കൃഷ്ണവിഹാറിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷാ ബാലാംബിക തെക്കേക്കര കുടുംബാംഗമാണ്. മക്കൾ: രേഷ്മ അജിത്ത് (എസ്. ബി. ഐ. മല്ലപ്പള്ളി), രാഹുൽ രവി (ഖത്തർ). മരുമകൻ: അജിത്ത് (ഖത്തർ).