sob-kurien-george
കുര്യൻ ജോർജ്

മല്ലപ്പള്ളി​ നെല്ലിമൂട്: പെരുമരത്തുങ്കൽ കുര്യൻ ജോർജ് (കുഞ്ഞ് ​54) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ചെങ്ങരൂർ സെന്റ് ജോർജ്ജ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ചെങ്ങരൂർ കുഴിമണ്ണിൽ കൊച്ചുമോൾ (സലാല). മക്കൾ: കെൽവിൻ (സലാല), മെർവിൻ ,ഐറിൻ. മരുമകൾ: ലിന്റ വറുഗീസ് (സലാല).