moli
മോളിക്കുട്ടി വർഗീസ്

അടൂർ: കേരളകൗമുദി മുൻ മിത്രപുരം ഏജന്റ് കരുവാറ്റ പറങ്കിമാംവിള പുത്തൻ വീട്ടിൽ കോശി വർഗീസിന്റെ ഭാര്യ മോളികുട്ടി വർഗീസ് (56) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കരുവാറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. കൊല്ലം ഇഞ്ചവിള ഓലിക്കര കുടുംബാംഗമാണ് പരേത. മക്കൾ: സിജിൻ വർഗീസ്, ജിൻസി വർഗീസ്, സൂസൻ വർഗീസ്. മരുമക്കൾ: സുബിൻ മാത്യൂ, ജോമോൻ വർഗീസ്.