thankamma-mathai
തങ്കമ്മ മത്തായി

ചെങ്ങന്നൂർ:പാണ്ടനാട് വടക്ക് ചുടുകാട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ തങ്കമ്മ മത്തായി (72) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 3ന് വനവാതുക്കര സെന്റ് ജോൺസ് സി.എം.എസ് സഭാ സെമിത്തേരിയിൽ. മക്കൾ: രാജൻ സി.എം, അനിയൻ സി.എം, ജോയി സി.എം, കുഞ്ഞുമോൾ സി.എം. മരുമക്കൾ: മറിയാമ്മ രാജൻ, ആനി, ആൻസി, ഷാജി