മല്ലപ്പള്ളി: കോട്ടാങ്ങൽ മറ്റപ്പള്ളിൽ മൈതീൻ റാവുത്തർ (75) നിര്യാതനായി. ഭാര്യ പരേതയായ ഫാത്തിമ ബിവി.മക്കൾ: ഷാജി, നെസീമ, മുഹമ്മദ് കുഞ്ഞ്, ഷക്കീല മരുമക്കൾ: ജമീല, സിറാജുദ്ദീൻ (ചുങ്കപ്പാറ), ഷീജ, സഫർ (കോട്ടാങ്ങൽ) മുസ്ലിം ജമാഅത്തിൽ കബറടക്കം നടത്തി.