കുമ്പനാട്: ഉതിമൂട്ടിൽ പരേതനായ ഒ പി ജോഷ്വയുടെ ഭാര്യ മേരി ജോഷ്വ (68) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് കുമ്പനാട് സെവൻത് ഡേ ചർച്ചിൽ. മക്കൾ: അനിത, അനിൽ, ആനി. മരുമക്കൾ: സുധാകരൻ, രജനി.