ചെങ്ങന്നൂർ: കോടുകുളഞ്ഞി തെങ്ങിൽ ജോൺ പോത്തന്റെ ഭാര്യ മേരിക്കുട്ടി (സാറാമ്മ-70) നിര്യാതയായി.
സംസ്‌കാരം വെള്ളിയാഴ്ച 11ന്. ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സി. എസ്. ഐ. ക്രൈസ്റ്റ് പള്ളിയിൽ. പരേത വെൺമണി കോളൂത്ര കുടുംബാംഗമാണ്. മക്കൾ: വിൻസി, ബ്ലെസി. മരുമക്കൾ: ഗോലു, ബിനു.