sob-mariamma-thomas
മറിയാമ്മ തോമസ്

നെടുങ്ങാടപ്പള്ളി: എബനെസർ തെക്കേമുറിയിൽ (പരിയാരത്തിൽ) മറിയാമ്മ തോമസ് (87) നിര്യാതയായി. സംസ്കാരം പിന്നീട്.