കിഴക്കേ തെരുവ്: കൊച്ചുവിളവീട്ടിൽ പരേതനായ ഡി. ജോണിന്റെ ഭാര്യ ലീലാമ്മ ജോൺ (58) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് പട്ടമല മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: റെജി ജോൺ, അനിത അലക്സ്. മരുമക്കൾ: അലക്സ് മാത്യു, ടി. ആൻസി.