പുതുശ്ശേരി: മൂവക്കോട്ട് തേക്കനാൽ എൻ. എം. ശാമുവേൽ (കുഞ്ഞുമോൻ-72) നിര്യാതനായി. സംസ്‌ക്കാരം നാളെ 11 ന് വസതിയിലെ ശുശ്രുഷകൾക്ക് ശേഷം ചെങ്ങരൂർ സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: എടത്വാ മുണ്ടുവേലിൽ ത്രേസ്യാമ്മ. മക്കൾ: ബിജു (ഡൽഹി), ബിനു (ബഹ്റിൻ), ബനോ (ബഹ്റിൻ). മരുമക്കൾ: മോളിക്കുട്ടി കുടായിൽ, സിന്ധു താഴത്തേടത്ത്, നിഷ കുരിശുംമൂട്ടിൽ.