പടിഞ്ഞാറ്റോതറ: കുളങ്ങരക്കൽ (ഈരയിൽ) ജോർജ് കോശി (89) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ടി. പി. എം. സെമിത്തേരിയിൽ. ഭാര്യ: പാറയിൽ കുടുംബാംഗം പരേതയായ തങ്കമ്മ. മക്കൾ: ജോസ്, ലീലാമ്മ (മുംബൈ), രാജു, ലിസി. മരുമക്കൾ: ജോയ്,സാലി (മുംബൈ), ജയ്നമ്മ, സണ്ണി നിരണം.