കല്ലൂപ്പാറ കടമാൻകുളം: മാമ്പ്രയിൽ എം. കെ. കുട്ടപ്പൻപിള്ള (85) നിര്യാതനായി. സംസ്‌കാരം ഇന്ന് (ബുധൻ) 2.30 ന് വീട്ടുവളപ്പിൽ. പരേതൻ കല്ലൂപ്പാറ ആഞ്ഞിലിവേലിൽ കുടുംബാംഗമാണ്. ഭാര്യ: കൂടാരത്തായ മാമ്പ്രയിൽ തങ്കമ്മ. മക്കൾ: ഉഷ, പുഷ്പ, ലത, പരേതനായ മോഹൻദാസ്. മരുമക്കൾ: ഉണ്ണികൃഷ്ണൻ നായർ, രമേഷ് കുമാർ, രവീന്ദ്രൻനായർ, ശ്രീലത മോഹൻദാസ്.