l
ചരമം

ഇളമണ്ണൂർ: മാരൂർ കിസാൻമുക്ക് ഷീജാ ഭവനിൽ വാസുദേവൻ (78 ) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 3.30 ന് വീട്ടുവളപ്പിൽ .മക്കൾ. ഷീജ, സജിലാൽ, മരുമക്കൾ. രാജീവ് സരിത