sob-thankamma
തങ്കമ്മ

മുക്കൂർ: ഇരപ്പുകുഴിക്കൽ പരേതനായ തങ്കപ്പൻ ആചാരിയുടെ ഭാര്യ തങ്കമ്മ (92) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് തിരുവല്ല വൈദ്യുതി ശ്മശാനത്തിൽ. മക്കൾ: ചെല്ലമ്മ, പുരുഷോത്തമൻ, പരേതനായ കൃഷ്ണൻകുട്ടി, പരേതയായ രാജമ്മ. മരുമക്കൾ: രമണി എ. കെ., കാഞ്ചന.