തൂവയൂർ തെക്ക്- കൊച്ചുതുണ്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ കുഞ്ഞുകുട്ടിയമ്മ (95) നിര്യാതയായി സംസ്‌കാരം നടത്തി. മക്കൾ: വിജയമ്മ, ശിവരാമൻ പിള്ള, രാധാമണി, അനിതാകുമാരി. പരേതയായ കമലമ്മ. മരുമക്കൾ: കെ.ശിവരാമൻ നായർ, ചന്ദ്രമതിയമ്മ, പി.കെ.രാജേന്ദ്രൻ പിള്ള, എം.ആർ.ജയചന്ദ്രൻ. സഞ്ചയനം: ഞായർ രാവിലെ 8 മണി