sob-saroj-sreedhar
സരോജ് ശ്രീധർ

മല്ലപ്പള്ളി​ : പാലിയേക്കര ചീരൻതോട് പരേതനായ സി.എൻ. ശ്രീധരന്റെ ഭാര്യ സരോജ് ശ്രീധർ (67) നിര്യാതയായി. സംസ്‌ക്കാരം നാളെ11 ന് മല്ലപ്പള്ളി കടുവാക്കുഴി തെങ്ങാനാമണ്ണിൽ സഹോദരൻ രാജുവിന്റെ വീട്ടുവളപ്പിൽ.മക്കൾ: ശ്രീജിത്ത് (മുംബൈ), ശ്രീജ. മരുമകൾ: നിവേദിത