sob-kochupilla
കൊച്ചുപിള്ള തണ്ടാർ

പ്രക്കാനം: ശങ്കരമംഗലത്ത് അയത്തിൽ കുടുംബാംഗം എസ്. കൊച്ചുപിള്ള തണ്ടാർ (89) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ചെല്ലമ്മ. മകൾ: ശോഭന രവികുമാർ. മരുമകൻ: രവികുമാർ.