പന്തളം: മങ്ങാരം കോടാലിപ്പറമ്പിൽ പരേതനായ സൈനാലബ്ദീന്റെയും മസുദാമ്മയുടെയും മകൻ അൻസാരി (ഷാജി50) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സജിത. മക്കൾ: അഫ്സ, അസ്മീർ.