പുനലൂർ: നെല്ലിപ്പള്ളി മലയിൽ വീട്ടിൽ യോഹന്നാൻ ജോസഫ് (എം.ജെ ബേബി, 86) നിര്യാതനായി. ഭാര്യ: സാറാമ്മ യോഹന്നാൻ. മക്കൾ: ജോസഫ്, തോമസ്, ഫിലിപ്പ്. മരുമക്കൾ: സൂസൻ, അനില, ജിജി.