മാമ്മൂട് : കുടമുക്ക്, പെരുമ്പലത്ത്, ആനന്ദന്റെ ഭാര്യ ജാനകി (75) നിര്യാതയായി.സംസ്‌കാരം 13 ന് 11 ന് വീട്ടുവളപ്പിൽ. മകൾ : രാധാമണി.മരുമകൻ : കുട്ടപ്പൻ.സഞ്ചയനം : 17ന് രാവിലെ 7 ന്