ഊന്നുകൽ: വാലുതറ വടക്കേക്കര വീട്ടിൽ എം. ഡി. ജോർജുകുട്ടി (56, സിപിഎം വാലുതറ ബ്രാഞ്ച് സെക്രട്ടറി) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച പകൽ രണ്ടിന് മഞ്ഞിനിക്കര സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ. ഭാര്യ: ദർശല. മക്കൾ: ജിജോ ജോർജ്, ലിജോ ജോർജ്.എ.