kv-varghese
കെ. വി. വർഗീസ്

തടിയൂർ: റിട്ട. എയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ കുരിശുംമൂട്ടിൽ കെ. വി. വർഗീസ് (72) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് അയിരൂർ കാഞ്ഞീറ്റുകര മോർ ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: അന്നമ്മ വർഗീസ് തിരുവല്ല കല്ലുങ്കൽ മുളമൂട്ട് മാലിക്കൽ കുടുംബാംഗം. മക്കൾ: ഷൈജു വർഗീസ് (ഷാർജ), ഷൈനു വർഗീസ് (കുവൈത്ത്), ഷെറിൻ. മരുമക്കൾ: ദീപ്തി (ഷാർജ), അനു (കുവൈത്ത്), ജിൻസ് (ജോസ് കോ ജൂവലേഴ്‌​സ്, കോട്ടയം).