sob-anandan
ആനന്ദൻ

തിരുവല്ല: പെരുംതുരുത്തി ചാലക്കുഴി പാലായിൽ ആനന്ദൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവള​പ്പിൽ. ഭാര്യ: തങ്കമണി. മക്കൾ: അനൂപ്, അനിത. മരുമക്കൾ: സൂര്യ, ഷൈജു.