തിരുവല്ല: കഴിഞ്ഞദിവസം നിര്യാതയായ പെരിങ്ങര കാരയ്ക്കൽ ഇരുപത്തിനാലിൽ എം. എസ് വർക്കിയുടെ ഭാര്യ തങ്കമ്മ (69) യുടെ സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് കാരയ്ക്കൽ പെന്തക്കോസ്തു മിഷൻ സെമിത്തേരിയിൽ നടക്കും.