sob-thankappan-nair
തങ്കപ്പൻ നായർ

കിഴക്കനോതറ: നക്കരപുത്തൻവീട്ടിൽ തങ്കപ്പൻ നായർ (90) നിര്യാത​നായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ ഗൗരിയമ്മ. മക്കൾ: കൃഷ്ണകുമാർ, രാധാകൃഷ്ണൻ നായർ (പടയണി കലാകാരൻ), രാജേന്ദ്രൻ നായർ, പ്രിയ സുരേഷ്. മരുമക്കൾ : മിനി, ലത, ആശ, സുരേഷ് കുമാർ. സഞ്ചയനം വ്യാഴം 9 ന്.