sob-susheela
സുശീല

കല്ലൂപ്പാറ ​കടമാൻകുളം: കുഴിയിലേപ്പുറത്ത് കെ. വി. ചന്ദ്രന്റെ ഭാര്യ നിര്യാതയായ സുശീല (57) യുടെ സംസ്‌കാരം നാളെ 11ന് വീട്ടുവള​പ്പിൽ. തുരുത്തിക്കാട് തട്ടാരുപറമ്പിൽ കുടുംബാംഗമാണ്.മക്കൾ: സുചിത്ര, സു​നിത. മരു​മകൻ: തിരുവല്ല മുത്തൂർ മന്ദത്ത് വടക്കേപറമ്പിൽ അനീഷ് ബാലൻ (ദുബായ്).