ചിറ്റാർ: നടുക്കേപുരയിൽ എ.എൻ. ശ്രീധരൻ (80) നിര്യാതനായി. സംസ്കാരം നടത്തി. സരസമ്മയാണ് ഭാര്യ. മക്കൾ: സുഭാഷ്, സന്തോഷ്, സുനിത. മരുമക്കൾ: സജിനിമോൾ, അഖിലേഷ്. സഞ്ചയനം : 15ന് രാവിലെ 9ന്.